ആരാണീ കെ.എം. ഷാജി? എന്തിനാണിയാള്‍ കേരളസാംസ്കാരിക മണ്ഡലത്തിന്റെ തിരുമുറ്റത്തിന്റെ ഒത്ത നടുക്ക് കയറിയുരുന്ന് പരസ്യമായി വിസര്ജ്ജിയ്ക്കുന്നത്? ആരുടെ മലമാണിയാള് തലച്ചുമാടായി കൊണ്ടുനടക്കുന്നത്? കേരളത്തിന്റെ ആദരണീയരായ സാംസ്കാരിക നായകര്‍ക്കുനേരെ അമേദ്യമെറിഞ്ഞാലിയാള്ക്കെന്ത് പ്രതിഫലാമണവര് വാഗ്ദാനം ചെയ്തിട്ടുള്ളത്?
Search This Blog
Popular Posts
-
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു. നിനക്കുണ്ണാനില്ലാതിരുന്നാലും എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല. നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ താ...
-
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010 സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്...
-
മാര്ക്സിസ്റ്റുകാരന് കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ...
-
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്...
-
തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്‍...
-
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍...
-
മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം. റിപബ്ലിക്ദിനം ആഘോഷത്...
Total Pageviews
Pages
Followers
Saturday, June 9, 2012
ആരാണീ കെ.എം. ഷാജി?
ആരാണീ കെ.എം. ഷാജി? എന്തിനാണിയാള്‍ കേരളസാംസ്കാരിക മണ്ഡലത്തിന്റെ തിരുമുറ്റത്തിന്റെ ഒത്ത നടുക്ക് കയറിയുരുന്ന് പരസ്യമായി വിസര്ജ്ജിയ്ക്കുന്നത്? ആരുടെ മലമാണിയാള് തലച്ചുമാടായി കൊണ്ടുനടക്കുന്നത്? കേരളത്തിന്റെ ആദരണീയരായ സാംസ്കാരിക നായകര്‍ക്കുനേരെ അമേദ്യമെറിഞ്ഞാലിയാള്ക്കെന്ത് പ്രതിഫലാമണവര് വാഗ്ദാനം ചെയ്തിട്ടുള്ളത്?
Subscribe to:
Post Comments (Atom)
No comments:
Post a Comment