പെട്രോളിയം കമ്പനി, ''ഞങ്ങള്‍ കൂട്ടി.''
മമത, ''കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ പിന്‍വലിയ്ക്കും.''
മന്‍മോഹന്‍, ''ഓാാാ..... പിന്നെ......''
പെട്രോളിയം കമ്പനി, ''ഇനിയും കൂട്ടും''
മന്‍മോഹന്‍, ''ബലേ... ഭേഷ്...''
തൃണമൂല്‍ എംപിമാര്‍, ''അമ്മാാാാാ......''
മമത, ''നിങ്ങളിങ്ങ് പോരെ. അവരോട് മിണ്ടണ്ട. കൂട്ടില്ലെന്ന് പറ.''
തൃണകൂല്‍ എംപിമാര്‍, ''ഞങ്ങള് മിണ്ടൂല.... കെറുവാാാാ...''
Wednesday, November 9, 2011
വിധി, ഗോവര്‍ദ്ധനന്റേയും (സമകാലീന ചിന്തകള്‍)
മഹാരാജാവ്, ''.............. ..............''
ഗോവര്‍ദ്ധനന്‍, ''....??......!!!.......???!!!'
മഹാരാജാവ്, ''.......... .. ...... ... ..........''
ഗോവര്‍ദ്ധനന്‍, ''ശുംഭന്‍''
മഹാരാജാവ്, ''കീടമേ..... , നിനക്കധികാരമില്ല. എനിയ്ക്ക് അധികാരമുണ്ട്. നിന്നെ ശിക്ഷിച്ചിരിയ്ക്കുന്നു''
ജനം, ''കനകസിംഹാസനത്തില്‍ ഇരിയ്ക്കുന്നവന്‍......................''
മഹാരാജാവ്, ''അച്ചടക്കം..!!! അടിമത്തം..!!! ശബ്ദിച്ചുപോകരുത്...!!!''
മഹാറാണി, ''ഓാാാാ........ പിേേേേന്നേ........''
ജനം, ''ശു....''
''ശൂ.... ''
''ശൂൂൂൂൂൂൂൂ.........''
''ശ്ശു!''

Subscribe to:
Comments (Atom)