ഗൗരവമര്ഹിയ്ക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നു എന്ന വ്യാജേന, ആവിഷയങ്ങളുടെ ശരിയായ പ്രാധാന്യത്തില്‍ നിന്നും മനുഷ്യചിന്തകളെ വ്യധിചലിപ്പിച്ച്, സ്ഥാപിത താത്പര്യക്കാരുടെ അജണ്ടയുടെ പൂര്‍ത്തീകരണത്തിന് വഴി തുറക്കുകയാണ് സമകാലീന ചര്‍ച്ചകള്‍. സാശ്രയ മെഡിയ്ക്കല്കാളേജുകളിലെ പി.ജി കോഴ്സുകളിലേയ്ക്കു നടക്കുന്ന പ്രവേശനവുമായി ഉയര്‍ന്നു വന്ന ചര്‍ച്ചകളുടെ പരിണത ഫലം, ചില കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ രാഷ്ട്രീയക്കാരായിപ്പോയി എന്നതിനാല്‍ അവരുടെ പ്രവേശനം നഷ്ടപ്പെട്ടതു മാത്രമാണ്.
എന്നാല്‍ ഗൗരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം. സ്വാശ്രയമാനേജുമെന്റുകളുടെ ക്രൂരവും സ്വാര്‍ത്ഥപരവുമായ നിലപാടായിരുന്നില്ലേ. ആവിഷയങ്ങള്ക്ക് വേണ്ടത്ര ഗൗരവം നല്‍കാത്തവര്‍ക്ക് ഈ രക്ഷകര്‍ത്താക്കളെ പഴി പറയുവാനെന്ത് ധാര്‍മ്മികതയാണുള്ളത്.
Search This Blog
Popular Posts
-
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു. നിനക്കുണ്ണാനില്ലാതിരുന്നാലും എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല. നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ താ...
-
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010 സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്...
-
മാര്ക്സിസ്റ്റുകാരന് കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ...
-
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്...
-
തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്‍...
-
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍...
-
മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം. റിപബ്ലിക്ദിനം ആഘോഷത്...
No comments:
Post a Comment